News One Thrissur
Kerala

ജയചന്ദ്രന്‍ അന്തരിച്ചു

അന്തിക്കാട്: പുളിക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായർ മകൻ ജയചന്ദ്രൻ (52) അന്തരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. സംസക്കാരം നടത്തി. അമ്മ: പരേതയായ ജാനകി. സഹോദരങ്ങൾ: പി ബാലചന്ദ്രൻ എംഎൽഎ, ശരത്ചന്ദ്രൻ.

Related posts

തൃശ്ശൂരിൽ നാളെ ബസ് പണിമുടക്ക്

Sudheer K

കനത്ത മഴ: മണലൂരിൽ 50 ഓളം വീടുകൾ വെള്ളക്കെട്ടിൽ.

Sudheer K

കൊടുങ്ങല്ലൂരിൽ ചതയ ദിനാഘോഷം 

Sudheer K

Leave a Comment

error: Content is protected !!