News One Thrissur
Kerala

നാട്ടിക ഗ്രാമ പഞ്ചായത്ത് മെംബർ ഷൺമുഖൻ അന്തരിച്ചു. 

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ വലപ്പാട് ബ്ലാഹയിൽ കുളത്തിന് സമീപം കൊട്ടേക്കാട്ട് ഷൺമുഖൻ (63) അന്തരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും

Related posts

തൃശൂർ പൂരം കലക്കൽ: തൃപ്രയാറിൽ കെ – പൂരം നടത്തി യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം.

Sudheer K

തളിക്കുളത്ത് വനിതകൾക്ക് പൂകൃഷി: കുറ്റിമുല്ല തൈകൾ വിതരണം ചെയ്തു.

Sudheer K

ഏനാമാവിൽ വീട് തകർന്നു വീണു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

Leave a Comment

error: Content is protected !!