Keralaഉണ്ണികൃഷ്ണൻ അന്തരിച്ചു. July 31, 2024 Share0 അന്തിക്കാട്: വന്നേരി മുക്ക് ചേന്ദമംഗലത്ത് വേലായുധൻ മകൻ ഉണ്ണികൃഷ്ണൻ (57) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പാന്തോട് സെൻ്ററിലെ ചുമട്ടുതൊഴിലാളിയായിരുന്നു.