Keralaചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി July 31, 2024 Share0 അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ടിഎസ്ആർ ഫാക്ടറിക്ക് സമീപത്തെ പുഴയിലാണ് കൊമ്പൻ്റെ ജഡം കണ്ടത്. മലവെള്ളത്തിൽ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.