News One Thrissur
Kerala

സതി രാമചന്ദ്രൻ അന്തരിച്ചു 

അന്തിക്കാട്: പുത്തൻകോവിൽ കടവ് റോഡിൽ മാളിയേക്കൽ വീട്ടിൽ സതി രാമചന്ദ്രൻ (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച പകൽ 11 30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ്, ഷൈനി, മണിക്കുട്ടൻ, മരുമക്കൾ: സജയൻ, സുമ, പൂജ.

Related posts

ശങ്കരൻ അന്തരിച്ചു. 

Sudheer K

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി.

Sudheer K

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി

Sudheer K

Leave a Comment

error: Content is protected !!