News One Thrissur
Kerala

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കാളമുറി സ്വദേശി കളപ്പുരക്കൽ ആകാശ് (29) നാണ് പരിക്കേറ്റത്, ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 1 പതിനൊന്നരയോടെ യായിരുന്നു അപകടം.

Related posts

അബ്ദുൽ ഖാദിർ മുസ്ലിയാർ അന്തരിച്ചു.

Sudheer K

വയനാടിനായി തൃശൂര്‍; അഞ്ച് ലോഡ് അവശ്യവസ്തുകളുമായി വാഹനങ്ങള്‍ പുറപ്പെട്ടു

Sudheer K

കളിക്കുന്നതിനിടയില്‍ തോട്ടില്‍ മുങ്ങി താഴ്ന്ന മുഹമ്മദ് റിയാന് രക്ഷകരായി സായിക്യഷ്ണയും, ആദര്‍ശ് വിനോദും

Sudheer K

Leave a Comment

error: Content is protected !!