Updatesതളിക്കുളം സ്വദേശി ദുബായിയിൽ കുഴഞ്ഞു വീണ് മരിച്ചു. August 1, 2024 Share1 തളിക്കുളം: തൃവേണി പരിസരം ചക്കി വീട്ടിൽ പരേതനായ കണ്ടൻ മകൻ ഷൈജു (41) ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം പിന്നീട്. അമ്മ: സുലോചന. ഭാര്യ: ലസിത. മക്കൾ: തീർത്ഥ, പൂജ. സഹോദരിമാർ: അനിത, ഷൈനി, ഷീജ.