കുന്നത്തങ്ങാടി: വെളുത്തൂർ ചീരൻ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ റോസ (87) അന്തരിച്ചു. മക്കൾ: അന്നംകുട്ടി, ഓമന, ജോസ്, ഡേവിസ്. മരുമക്കൾ: ഫ്രാൻസിസ്, സിദ്ധാർഥൻ, അനിത, ലീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
next post