News One Thrissur
Kerala

ആലപ്പാട് – പള്ളിപ്പുറം റോഡ് താൽക്കാലികമായി അടച്ചു.

ആലപ്പാട്: റോഡിൽ വെള്ളക്കെട്ട് തുടരുന്ന സഹചര്യത്തിൽ തൃപ്രയാർ റൂട്ടിലെ ആലപ്പാട് – പള്ളിപ്പുറം റോഡ് താൽക്കാലികമായി അടച്ചു. ഈ റൂട്ടിലൂടെ വരുന്ന വാഹനങ്ങൾ മറ്റു വഴികൾ വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.

Related posts

ഗുരുവായൂരിൽ വൻ മയക്കു മരുന്ന് വേട്ട: ചാവക്കാട് സ്വദേശികളായ 4 പേർ പിടിയിൽ

Sudheer K

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു.

Sudheer K

സു​രേ​ന്ദ്ര​ൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!