News One Thrissur
Kerala

മേരി ടീച്ചർ അന്തരിച്ചു

അരിമ്പൂർ: മനക്കൊടി കപ്പേളയ്ക്ക് സമീപം അരിമ്പൂർ പാവർട്ടിക്കാരൻ ജോണി മാസ്റ്റർ ഭാര്യ മേരി ടീച്ചർ (80) അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: റെന്നി, ജോബി, പരേതനായ റെറ്റി. മരുക്കൾ: ടൈറ്റസ്, ബെറ്റ്സി ഫ്രാങ്കോ, റോയ്.കെ. വർഗ്ഗീസ്.

Related posts

ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി വലപ്പാട് സ്വദേശി പിടിയിൽ.

Sudheer K

അശാസ്ത്രീയവും നിയമ വിരുദ്ധവുമായ പെയർ ട്രോളിങ് നടത്തിയ മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു 

Sudheer K

ചെണ്ടുമല്ലി പൂവ് കൃഷി വിളവെടുപ്പ് നടത്തി

Sudheer K

Leave a Comment

error: Content is protected !!