News One Thrissur
Kerala

വിമുക്തഭടൻ ഗംഗാധരൻ അന്തരിച്ചു.

തളിക്കുളം: തമ്പാൻകടവ് റേഷൻ പീടികക്ക് പടിഞ്ഞാറ് താമസിക്കുന്ന തണ്ടയാംപറമ്പിൽ ഗംഗാധരൻ (81) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: നിർമല. മക്കൾ: ഗനിൽസൺ, മിഥുൻസൺ. മരുമക്കൾ: സരിത, പ്രിയജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Related posts

വലപ്പാട് പഞ്ചായത്തിൻ്റെ നവീകരിച്ച എം.സി.എഫ് കേന്ദ്രം തുറന്നു.

Sudheer K

മുൻ തൃശൂർ കളക്ടറെ ബന്ദിയാക്കിയ സംഭവം : മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരെ ജില്ലാ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.

Sudheer K

ചാവക്കാട് ക്ഷേത്രങ്ങളിൽ മോഷണം: പ്രതി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!