News One Thrissur
Kerala

കർഷകനെ കുറുക്കൻ ആക്രമിച്ചു

അരിമ്പൂർ: വീടിനടുത്തുള്ള കാട് പിടിച്ച പറമ്പിൽ പുല്ല് തീറ്റാൻ പശുക്കളെ കെട്ടിയ ശേഷം ഉച്ചയ്ക്ക് അഴിക്കാൻ വന്ന ക്ഷീര കർഷകനായ നാലാംകല്ല് കായൽറോഡ് എസ്എൻഎ പരിസരം കൊള്ളന്നൂർ താഞ്ചപ്പൻ വീട്ടിൽ ഡേവിസിനെ (65) കുറുക്കൻ കടിച്ചു പരുക്കേൽപ്പിച്ചു. പേവിഷബാധ പ്രതിരോധ കുത്തിപ്പുകൾ എടുത്തു. ചാലാടിപ്പാടത്ത് വെള്ളം കയറിയതിനാൽ അരികിലെ കാട് പിടിച്ച പറമ്പുകളിൽ കുറുക്കന്മാരുടെ ശല്യമുണ്ടെന്നു പരിസരവാസികൾ പറഞ്ഞു.

Related posts

വാടാനപ്പള്ളിയിൽ ദേശീയ പാതയിൽ വൻ മരം കടപുഴകി വീണു;വാഹന യാത്രക്കാർ അത്ഭുദകരമായി രക്ഷപ്പെട്ടു.

Sudheer K

മനോജ് അന്തരിച്ചു

Sudheer K

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌ത്‌ പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

Leave a Comment

error: Content is protected !!