പുന്നയൂർക്കുളം: അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കേക്കാട് സ്വദേശി ബീവി കെ.ബിന്ദു(53)ടീച്ചറാണ് മരിച്ചത്. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളാണ്. പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപികയാണ്. മാതാവ്: അറക്കൽ ആമീനകുട്ടി. മകൻ: ആദിൽ. മരുമകൾ: ഫൈസ. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 9 ന്ന് കല്ലൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
previous post