News One Thrissur
Kerala

പെരുമ്പുഴ പാടത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യത്രക്കാർക്ക് പരിക്ക്.

കാഞ്ഞാണി: സംസ്ഥാനപാതയിൽ പെരുമ്പുഴ പാടത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ അരിമ്പൂർ സ്വദേശികൾക്ക് പരിക്കേറ്റു ചൊവ്വാഴ്ച രാത്രി 8:45 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അരിമ്പൂരിലെ ഓട്ടോറിക്ഷയും തൃശൂർ – തൃപ്രയാർ റൂട്ടിൽകിരൺ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സൈമൺ, അരിമ്പൂർ സ്വദേശികളായ സരള ടീച്ചർ, ഭർത്താവ് ഹരിദാസൻ , മകൾ ഗായത്രി, പേരക്കുട്ടി അൻസ് (4) എന്നിവർക്ക് പരിക്കേറ്റു എല്ലാവരെയും, മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ജയകൈരളി അന്തരിച്ചു.

Sudheer K

വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.

Sudheer K

ചേർപ്പ് – തൃപ്രയാർ റോഡിൻ്റെയും , ഗ്രാമീണ റോഡുകളുടെയും ശോചനീയവസ്ഥ : ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എംഎൽഎ നിയമസഭയിൽ

Sudheer K

Leave a Comment

error: Content is protected !!