തൃശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്കുമാറിനെതിരെ പോലീസ് ചുമത്തിയ 107 കേസ് തൃശൂർ ആർഡിഒ കോടതി റദ്ദാക്കി. സമൂഹത്തിൻ്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ എടുക്കുന്ന സിആർപിസി 107 ബിജെപി ജില്ലാ പ്രസിഡൻറിനെതിരെ ചുമത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
previous post