കാരമുക്ക്: പൊറത്തൂര്‍ പള്ളിക്കുന്നത്ത് പരേതനായ ജേക്കബിന്റെ ഭാര്യ റീത്ത (86) അന്തരിച്ചു. മക്കൾ: ജോസ്, ഇഗ്നേഷ്യസ്, ആന്റു, സെബാസ്റ്റ്യൻ, ബെന്നി, ജോൺസൺ. മരുമക്കൾ: ഗ്രേസി, ലീന, ലിസി, സ്റ്റെല്ല, റീതു, പരേതയായ ഫിലോമിന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.
next post