News One Thrissur
Kerala

സി​ദ്ധാ​ർ​ഥ​ൻ അന്തരിച്ചു

ചാ​വ​ക്കാ​ട്: പു​ന്ന മു​ക്കു​ട്ട​ക്ക​ൽ മൂ​ത്ത​ണ്ടാ​ശ്ശേ​രി സി​ദ്ധാ​ർ​ഥ​ൻ (75) അന്തരിച്ചു. മു​തു​വ​ട്ടൂ​ർ ഐ​ശ്വ​ര്യ വെ​ജി​റ്റ​ബി​ൾ ഉ​ട​മ​യാ​ണ്. മ​ർ​ച്ച​ന്റ് അ​സോ. മ​മ്മി​യൂ​ർ മു​തു​വ​ട്ടൂ​ർ യൂ​നി​റ്റ് മു​ൻ പ്ര​സി​ഡ​ന്റ്, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം പു​ന്ന യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്, പു​ന്ന ഹി​ന്ദു സേ​വാ സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: നി​ർ​മ​ല (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ സീ​തി സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ട​ക്ക​ഴി​യൂ​ർ), മ​ക്ക​ൾ: ആ​ഷ്ലി (ഗു​രു​വാ​യൂ​ർ അ​ർ​ബ​ൻ ബാ​ങ്ക്), ഐ​ശ്വ​ര്യ (ദു​ബൈ). മ​രു​മ​ക്ക​ൾ: ഷോ​ബി (അ​ബൂ​ദ​ബി), പ്ര​മോ​ദ് (ദു​ബൈ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Related posts

മാധവ മേനോൻ അന്തരിച്ചു.

Sudheer K

പിണറായി സർക്കാരിൻ്റെ ദുർഭരണം: അന്തിക്കാട് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം 

Sudheer K

അന്തിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!