കുന്നത്തങ്ങാടി: തോട്ടുങ്കൽ ജോസഫ് (ജോസ്-81) അന്തരിച്ചു. എഫ്.സിഐ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മേരി (ബെസ്സി) കോതമംഗലം ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: ഫ്രാൻസിസ്, ജോർജ്, അനൂപ്, തോമസ്. മരുമക്കൾ: സിജ, സുമ, മിന്നു, ദീപ്തി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
previous post
next post