പെരിങ്ങോട്ടുകര: നാലുംകൂടിയ സെന്ററിന് പടിഞ്ഞാറ് കാക്കശ്ശേരി പരേതനായ രാഘവന്റെ ഭാര്യ കമല (78) അന്തരിച്ചു. മക്കൾ: രത്ന, രേണുക, ബാലു, അനിത, സന്ധ്യ. മരുമക്കൾ: തിലകൻ, രവി, സന്തോഷ്, രവി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.