Updatesഅഡ്വ.പ്യാരിലാൽ അന്തരിച്ചു. August 8, 2024 Share0 മണലൂർ: പാലാഴി കണിയാംപറമ്പിൽ സുകുമാരൻ മകൻ അഡ്വ. പ്യാരിലാൽ (75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രിക.മകൻ നിർമ്മൽ (യുണിയൻ ബാങ്ക്)