വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് പള്ളിക്ക് കിഴക്ക് രായംമരയ്ക്കാർ വീട്ടിൽ ആർ.എ. അബ്ദുൽ ഖാദർ (76) അന്തരിച്ചു. ഭാര്യ: സുഹറാബി. മക്കൾ: റഫീഖ്, ഷീന, ഷഫ്ന, ശബ്ന. മരുമക്കൾ: ജന്നത്ത്, ഇക്ബാൽ, ഫിർദൗസ്, ഹബീബ്.
previous post
next post