News One Thrissur
Kerala

തളിക്കുളത്ത് കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരിച്ചു

തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ മകൻ സുനിൽ (52) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മരം കടപുഴകി വീണു: തൃപ്രയാർ – ചേർപ്പ് റോഡിൽ രണ്ട് മണി ക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Sudheer K

കാളമുറി സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം.

Sudheer K

ജിബിൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!