Keralaകോമളം അന്തരിച്ചു. August 9, 2024 Share0 അരിമ്പൂർ: കൂട്ടാലെ അമ്പലത്തിനടുത്ത് രാജശേഖരൻ റോഡിൽ നായരുപറമ്പിൽ ശശിധരൻ ഭാര്യ കോമളം (63) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് ഐവർമഠത്തിൽ. മക്കൾ: സുധി. സബിത. മരുമകൻ: രാജേഷ്,