Updatesഅമ്മു അന്തരിച്ചു August 10, 2024August 10, 2024 Share0 അരിമ്പൂർ: ഓണികുളങ്ങര അമ്പലത്തിനടുത്ത്, വെളിയത്ത് പരേതനായ അച്ചുതൻ ഭാര്യ അമ്മു ( 90) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച. മക്കൾ: കുമാരി, പരേതനായ ഉണ്ണികൃഷ്ണൻ, ഗോപി, ഗീത, രവീന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, അനിത, വത്സല, പരേതനായ ചന്ദ്രശേഖരൻ, രാഖി.