News One Thrissur
Updates

അന്തിക്കാട് സന്ത്വനം സ്കൂളിൽ വരയുത്സവം

അന്തിക്കാട്: സാന്ത്വനം ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന  സാന്ത്വനം സ്പെഷ്യൽ സ്കുളിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളെയും മുതിർന്ന ആളുകളേയും സാന്ത്വനം സപെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് അഖില കേരള ചിത്രരചന മത്സരം സംഘടിപ്പിച്ചു. സാന്ത്വനം മാനേജിംഗ് ട്രസ്റ്റി എം.പി. ഷാജി, സാന്ത്വനം ട്രഷറർ ഇ.ജി. സുധാകരൻ, ആർട്ടിസ്റ്റ് സുനിൽ കുമാർ, സാന്ത്വനം സകുൾ പ്രധാദ്ധ്യാപിക ഷിജി സൈമൺ എന്നിവർ പങ്കെടുത്തു.

Related posts

നരേന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

മുല്ലശ്ശേരി ഉപജില്ല ശാസ്ത്രോത്സവം പാടൂർ അലീമുൽ ഇസ് ലാം ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി.

Sudheer K

കറുകമാട് പാലം കടവ് റോഡിൽ വാടക ക്വാർട്ടേഴ്സിൽ മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!