കാഞ്ഞാണി: ഏങ്ങണ്ടി കണോതിയുടെ മകൻ സുഖിലേഷ് (39) അന്തരിച്ചു. മാതാവ്: കല്യാണി. ഭാര്യ: രാഖി. മക്കൾ: അനഘശ്രീ, ആദർശ്. സഹോദരങ്ങൾ: സുനിൽകുമാർ, സിന്ധു. സംസ്കാരം തിങ്കളാഴ്ച മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
previous post
next post