Keralaനാരായണൻ അന്തരിച്ചു. August 12, 2024 Share0 കണ്ടശ്ശാംകടവ്: മാമ്പൂള്ളി കൊച്ചു രാമൻ മകൻ നാരായണൻ (72)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ആന്ദവല്ലി, മക്കൾ: നവീൻ, നവിത. മരുമകൻ: ജനിൽ.