Keralaതങ്കമ്മ അന്തരിച്ചു. August 13, 2024 Share0 എറവ്: പഴങ്ങാപറമ്പിൽ മാധവൻ ഭാര്യ തങ്കമ്മ(90) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: ഉഷ, ഷീല, സന്തോഷ്, പരേതനായ സുനിൽ. മരുമക്കൾ: സുധ, അശോകൻ, ഡാനി, പരേതനായ മോഹനൻ.