News One Thrissur
Kerala

ആശുപത്രി കോമ്പൗണ്ടിലെ മരം വീണ് കാർ തകർന്നു. 

തൃശൂർ: ആശുപത്രി കോമ്പൗണ്ടിലെ മരം വീണ് കാർ തകർന്നു. രോഗിയുമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയ കല്ലൂർ സ്വദേശി നമ്പാടൻ റിജുവിന്റെ കാറിനു മുകളിൽ ആശുപത്രി കോമ്പാലെ കൂറ്റൻ മരം വീണത്. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു, ഈ സമയം രോഗിയും മറ്റും ആശുപത്രിയിൽ ആയതിനാൽ അപകടം ഒഴിവായി.

Related posts

കൊടുങ്ങല്ലൂരിൽ പള്ളിയുടെ കൊടിമര നിർമ്മാണത്തിനിടെ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.

Sudheer K

ഷാജു അന്തരിച്ചു 

Sudheer K

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

Leave a Comment

error: Content is protected !!