News One Thrissur
Kerala

വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര പുതിയറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാദ്, ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

ബാലൻ അന്തരിച്ചു

Sudheer K

കുടുംബശ്രീ ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!