News One Thrissur
Kerala

ജോസ് അന്തരിച്ചു

വലപ്പാട്: മീൻചന്ത പടിഞ്ഞാറ് കുരുതുകുളങ്ങര ജോസ് (79) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 3 ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: എൽസി (റിട്ട. ടീച്ചർ, ഡോൺ ബോസ്കോ എ.യു.പി സ്കൂൾ, കാസർഗോഡ്) മക്കൾ: ലിൻസൺ, ലിജി. മരുമക്കൾ: സിമി, ഹെൻറി.

Related posts

പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്.

Sudheer K

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനെ കാണാതായി.

Sudheer K

ടി.കെ.എസ് പുരത്ത് മധ്യവയസ്ക്കനെ കെട്ടിടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!