News One Thrissur
Kerala

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം.

കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കാഞ്ഞാണി ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ ദേശീയ പതാക ഉയർത്തി.

ഡിസിസി ഭാരവാഹികളായ കെ.കെ. ബാബു, വി. ജി. അശോകൻ,കെ.ബി. ജയറാം, ജനപ്രതിനിധികളായ ബീന സേവിയർ, പുഷ്പാ വിശ്വംഭരൻ, ടോണി അത്താണിക്കൽ, ജിഷ സുരേന്ദ്രൻ, ജിൻസി മരിയ തോമസ്,ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ, പോഷക സംഘടന നേതാക്കളായ വാസു വളാഞ്ചേരി, പ്രേമൻ കാണാട്ട്, ടോളിവിനീഷ്,ഷാലി വർഗീസ്, സിജോൺ ജോസ്, ജോസഫ് പള്ളിക്കുന്നത്, സി.എൻ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Related posts

മനോജ്‌കുമാർ അന്തരിച്ചു.  

Sudheer K

വാടകയക്ക് എടുത്ത വീട്ടിൽ സപിരിറ്റ് സൂക്ഷിച്ച വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ.  

Sudheer K

സലാം വെന്മേനാട് പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ്

Sudheer K

Leave a Comment

error: Content is protected !!