കിഴുപ്പിള്ളിക്കര: പടിഞ്ഞാറെമന പരിസരത്ത് താമസിക്കുന്ന വടക്കേപുരക്കൽ പരേതനായ വാസുദേവൻ മകൻ മനോജ്‌കുമാർ (52) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3ന് വീട്ടുവളപ്പിൽ. അമ്മ: അംബുജാക്ഷി. ഭാര്യ : ഇന്ദു. മക്കൾ: വിഷ്ണു, വിവേക്, വിജയ് കൃഷ്ണൻ. സഹോദരങ്ങൾ : വിനോദ് കുമാർ (വിനയൻ) ബിജു,ബിന്ദു.
previous post