തളിക്കുളം: ധർമ്മശാസ്ത ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന മൂത്താണ്ടേശ്ശേരി ബാലൻ മകൻ വിനോദ് കുമാർ (66) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: ഡോ. അഞ്ജലി നവീൻ (മാംഗ്ലൂർ), അഖിൽ (ബിസിനസ്, മുംബൈ ). മരുമക്കൾ: നവീൻ, കാവ്യ.
next post