Keralaചേറ്റുവ സ്വദേശി ഷാർജയിൽ അന്തരിച്ചു. August 18, 2024 Share0 ചേറ്റുവ: ഷാർജയിൽ യുവാവ് മരിച്ചു. കടവിന് കിഴക്ക് ഭാഗം മരക്കാരകത്ത് പരേതനായ മെയ്തുണ്ണി മകൻ മിഥിലാജ് (33) ആണ് മരിച്ചത്. കബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.