Keralaസുരേന്ദ്രൻ അന്തരിച്ചു August 19, 2024 Share0 പഴുവിൽ വെസ്റ്റ്: കുന്നത്ത് വളപ്പിൽ സുരേന്ദ്രൻ (70) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: സുബി, അബി. മരുമക്കൾ: സുബ്രഹ്മണ്യൻ, ഷൈൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.