Keralaജോസ് അന്തരിച്ചു August 19, 2024 Share0 അരിമ്പൂർ: ഉദയ നഗർ തലക്കോട്ടൂർ ലോന മകൻ ജോസ് (74) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3 ന് എറവ് കപ്പൽ പള്ളിയിൽ. ഭാര്യ: പൗളി. മക്കൾ: ജോബിൻ, ശീതൾ.