News One Thrissur
Kerala

മനക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

അരിമ്പൂർ: മനക്കൊ’ടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വികാസ് നഗറിൽ കൊള്ളന്നൂർ അവണൂക്കാരൻ ജോസിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് ആൽമറയോടൊപ്പം ഇടിഞ്ഞ് താഴ്ന്നത്.തിങ്കൾ വൈകീട്ട് മൂന്നോടെയാണ് സംഭവം.കിണർ ഇടിഞ്ഞതോടെ വീടിൻ്റെ സുരക്ഷക്കും ഭീഷണിയായി.

Related posts

കാർ ബസ്സിന് പുറകിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Sudheer K

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു.

Sudheer K

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലം നിറ. 

Sudheer K

Leave a Comment

error: Content is protected !!