News One Thrissur
Kerala

മതിലകത്ത്  ഡ്രൈ ഡേ ബാർ പൂട്ടിച്ച് എക്സൈസ്

മതിലകം: ഡ്രൈഡേ – അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടി. പാപ്പിനിവട്ടം സ്വദേശി കിഴക്കേമാട്ടുമ്മൽ ലിൻസൺ (34), പള്ളിവളവ് സദേശി അറക്കൽ സാനി (38) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്, സാനിയുടെ പണി തീരാത്ത വീട്ടിൽ നിന്നും 14 ലിറ്റർ മദ്യവും, ലിൻസൻ 7 ലിറ്റർ മദ്യവും മദ്യം ആവശ്യക്കാർക്ക് എത്തിച്ച് നൽകാൻ ഉപയോഗിച്ച സ്കൂട്ടറും സഹിതമാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്..

Related posts

ഒല്ലൂരിൽ തീവണ്ടിക്കു മുന്നിലേക്കു ചാടിയ കിഴുപ്പിള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു. 

Sudheer K

ചിമ്മിനി ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കും: കുറുമാലി, കരുവന്നൂർ പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത നിർദ്ദേശം 

Sudheer K

കൊടുങ്ങല്ലൂരിൽ ഡോക്ടറെ കാറിൽ പിന്തുടർന്ന് ആക്രമിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!