News One Thrissur
Kerala

തങ്ക അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ഏനാമാക്കൽ അപ്പു ഭാര്യ തങ്ക (88) അന്തരിച്ചു. സംസ്ക്കാരം നടത്തി. മക്കൾ: രാധ (റിട്ട. ടീച്ചർ), സവിത (റിട്ട. ടീച്ചർ), അജി. മരുമക്കൾ: രാജൻ (റിട്ടയേർഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ), പരേതനായ പ്രകാശൻ, ശോഭ ( ഗവ. ഹയ സെക്കൻ്ററി സ്കൂൾ വെള്ളിക്കോട്ട് കാഞ്ഞങ്ങാട്ട് )

Related posts

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

Sudheer K

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. 

Sudheer K

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

Sudheer K

Leave a Comment

error: Content is protected !!