Keralaജയകൈരളി അന്തരിച്ചു. August 20, 2024 Share0 തൃപ്രയാർ: നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ പരിസരം പള്ളത്ത് മോഹനൻ ഭാര്യ ജയകൈരളി (62 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച. മക്കൾ: ബ്രിജിത്ത്, ശ്രീജിത്ത്. മരുമക്കൾ: സിനി, സ്വാതികൃഷ്ണ