News One Thrissur
Kerala

അബ്ദു അന്തരിച്ചു.

എടമുട്ടം: പാലപ്പെട്ടി പടിഞ്ഞാറെ വളവിന് തെക്കു ഭാഗം പള്ളിപ്പറമ്പിൽ മുഹമ്മദ് മകൻ അബ്ദു (89) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന്‌ ചാമക്കാല ജുമാഅത്ത് പള്ളിയിൽ. ഭാര്യമാർ: പരേതയായ നെഫീസ്, ആയിഷ. മക്കൾ: മുഹമ്മദ്‌, നസീർ, ഷംസു, നസീറ. മരുമക്കൾ: നഫീസ, തസ്‌നി, റഹ്മത്ത്.

Related posts

ഷംസുദ്ദീൻ അന്തരിച്ചു

Sudheer K

രാ​ധാ​കൃ​ഷ്ണ​ൻ അന്തരിച്ചു

Sudheer K

കുടുംബശ്രീ ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!