News One Thrissur
Kerala

വയോധികയെ കാണ്മാനില്ല

അന്തിക്കാട്: വയോധികയെ കാൺമാനില്ലെന്ന് പരാതി. പുത്തൻപീടിക ചുള്ളിപ്പറമ്പിൽ ഓമന ഷണ്മുഖനെയാണ് ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം. ഫോൺ: 9544 477 611

Related posts

കനത്ത മഴയിൽ തൃശൂർ നഗരത്തിൽ വ്യാപാരസ്ഥാപനം തകർന്നു വീണു

Sudheer K

അഴീക്കോട് ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

Sudheer K

ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തതായി മഹല്ല് സംരക്ഷണ സമിതി

Sudheer K

Leave a Comment

error: Content is protected !!