Keralaറോക്കി അന്തരിച്ചു. August 21, 2024 Share0 കണ്ടശ്ശാംകടവ്: വടക്കേത്തല വെമ്മത്ത് റോക്കി (86) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: സീജ, സീന, സിജോ, പരേതനായ സിന്റോ. മരുമക്കൾ: ബാബു, ജിജി, പരേതനായ സൈമൺ.