Keralaബദറുദീൻ അന്തരിച്ചു. August 21, 2024 Share0 എടമുട്ടം: കുരിയാപുള്ളി അബ്ദു മകൻ ബദറുദീൻ (53) അന്തരിച്ചു. കബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ചൂലൂർ ജുമാ മസ്ജിദ് പള്ളിയിൽ. ഭാര്യ: ജസീന. മകൻ: നിഹാൽ