News One Thrissur
Kerala

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

ചാവക്കാട്: പാലയൂർ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പേരകം സ്വദേശിനി സാന്ദ്രയെയാണ് വ്യാഴാഴ്ച വൈകീട്ട് 4 മുതൽ കാണാതായത്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക : 0487 –2507352

Related posts

ഗോപിനാഥ് അന്തരിച്ചു

Sudheer K

പിണറായി സർക്കാരിൻ്റെ ദുർഭരണം: അന്തിക്കാട് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം 

Sudheer K

ചെന്ത്രാപ്പിന്നിയിൽ ഗതാഗതം തടസ്സപ്പെടും

Sudheer K

Leave a Comment

error: Content is protected !!