Keralaരുഗ്മണി അന്തരിച്ചു. August 22, 2024 Share0 കഴിമ്പ്രം: വാലിപ്പറമ്പിൽ പരേതനായ വിജയൻ ഭാര്യ രുഗ്മണി (65) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വടൂക്കര കൂർക്കഞ്ചേരി ശ്മശാനത്തിൽ. മക്കൾ: സുവിൻ, ശ്രീവിൻ. മരുമക്കൾ: സിംജ, ഗ്രീഷ്മ.