Updatesറിട്ട. കെഎസ്ഇബി അസി. എൻജിനീയർ സി.സി. വിജയരാഘവൻ അന്തരിച്ചു. August 23, 2024 Share0 എറവ്: റിട്ട. കെഎസ്ഇബി അസി. എൻജിനീയർ ചൂരക്കാട്ട് സി.സി. വിജയരാഘവൻ (73) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: വിദ്യ,വിനിത, വിജിത, വൈശാഖ്. മരുമക്കൾ: ഷാജൻ, വിനോദ്, ശ്രീവിലാസ്, ജിനിത.