പാവർട്ടിക്കാരൻ ഔസേപ്പ് മകൻ ഡേവീസ് (74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് മനക്കൊടി സെൻ്റ് ജോസഫ് പള്ളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ബിജു, ബിൽഡ. ആൻ്റോ. മരുമക്കൾ: എലി സബത്ത്, ബാബു, ജിഷ.
previous post