News One Thrissur
Kerala

പ്രഭാകരൻ അന്തരിച്ചു.

വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് തേറമ്പത്ത് പ്രഭാകരൻ (92) അന്തരിച്ചു. റിട്ട. ടെലികോം ഓഫീസറായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: പ്രൊഫ. കൈരളി, പരേതനായ പ്രദീപ്, പ്രവീൺ. മരുമക്കൾ: പ്രൊഫ : രഞ്ജൻ, അമ്മിണി കുട്ടി, സോന.

Related posts

മതിലകത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി;അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

Sudheer K

എടത്തിരുത്തിയില്‍ വീണ്ടും പൈപ്പ് പൊട്ടി, തീരദേശത്ത് കുടിവെള്ള വിതരണം നിലച്ചു.

Sudheer K

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!